Loading...
Language: Malayalam
رَّبِّ أَعُوْذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾ وَأَعُوْذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾
റബ്ബി അഊദു ബിക മിൻ ഹമസാതിശ് ശയാത്വീൻ. വ അഊദു ബിക റബ്ബി അയ് യഹ്ദുറൂൻ.
(൯൭) എൻ്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. (൯൮) എൻ്റെ രക്ഷിതാവേ, അവർ എൻ്റെ അടുത്തു വരുന്നതിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩:൯൭-൯൮