Loading...
Language: Malayalam
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
റബ്ബിജ്അൽനീ മുഖീമസ്സ്വലാതി വ മിൻ ദുർരിയ്യതീ, റബ്ബനാ വ തഖബ്ബൽ ദുആഅ്.
(൪൦) എൻ്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എൻ്റെ സന്തതികളിൽ നിന്നും (അങ്ങനെയാക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എൻ്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
Reference: സൂറ ഇബ്രാഹീം ൧൪:൪൦