Loading...
സദ്വൃത്തരായ ജനനത്തിനായി ദുആ (സൂറത്ത് സ്വാഫ്ഫാത്ത്)
Language: Malayalam
رَبِّ هَبْ لِى مِنَ الصّٰلِحِينَ
റബ്ബി ഹബ് ലീ മിനസ്സ്വാലിഹീൻ.
(൧൦൦) എൻ്റെ രക്ഷിതാവേ, സദ്വൃത്തരിലൊരാളെ നീ എനിക്ക് (സന്താനമായി) നൽകേണമേ.
Reference: സൂറ അസ്സ്വാഫ്ഫാത്ത് ൩൭:൧൦൦