Loading...
Language: Malayalam
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
റബ്ബി ഹബ് ലീ മിൻ ലദുൻക ദുർരിയ്യതൻ ത്വയ്യിബതൻ ഇന്നക സമീഉദ്ദുആഅ്.
എൻ്റെ രക്ഷിതാവേ, നിൻ്റെ അടുക്കൽ നിന്ന് എനിക്ക് നീ ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ.
Reference: സൂറ ആലു ഇമ്രാൻ ൩:൩൮