Loading...
Language: Malayalam
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
റബ്ബനാ ആതിനാ മിൻ ലദുൻക റഹ്മതൻ വ ഹയ്യിഅ് ലനാ മിൻ അംരിനാ റശദാ.
(൧൦) ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരായ വഴിലാക്കാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ.
Reference: സൂറ അൽ-കഹ്ഫ് ൧൮:൧൦