Loading...
Language: Malayalam
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
റബ്ബനാ ഹബ് ലനാ മിൻ അസ്വാജിനാ വ ദുർരിയ്യാതിനാ ഖുർറത അഅ്യുനിൻ വജ്അൽനാ ലിൽ മുത്തഖീന ഇമാമാ.
(൭൪) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ഭയഭക്തിയുള്ളവർക്ക് ഞങ്ങളെ നീ മാതൃകയാിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-ഫുർഖാൻ ൨൫:൭൪