Loading...
അവിവേകികളിൽ പെടാതിരിക്കാനുള്ള ദുആ (സൂറത്ത് ബഖറ)
Language: Malayalam
أَعُوْذُ بِاللَّهِ أَنْ أَكُونَ مِنَ الْجَاهِلِينَ
അഊദു ബില്ലാഹി അൻ അകൂന മിനൽ ജാഹിലീൻ.
വിവരമില്ലാത്തവരുടെ കൂട്ടത്തിൽ പെട്ടുപോകുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു.
Reference: സൂറ അൽ-ബഖറ ൨:൬൭