Loading...
Language: Malayalam
رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ
റബ്ബിജ്അൽ ഹാദാ ബലദൻ ആമിനൻ വർസുഖ് അഹ്ലഹൂ മിനസ്സമറാതി മൻ ആമന മിൻഹും ബില്ലാഹി വൽ യൗമിൽ ആഖിർ.
എൻ്റെ രക്ഷിതാവേ, ഇതൊരു നിർഭയമായ നാടാക്കുകയും, ഇവിടത്തുകാരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് ഫലവർഗങ്ങൾ ആഹാരമായി നൽകുകയും ചെയ്യേണമേ.
Reference: സൂറ അൽ-ബഖറ ൨:൧൨൬