Loading...
Language: Malayalam
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى القَوْمِ الكَافِرِينَ
റബ്ബനാ അഫ്രിഗ് അലൈനാ സ്വബ്റൻ വ സബ്ബിത് അഖ്ദാമാനാ വൻസ്വുർനാ അലൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കു നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-ബഖറ ൨:൨൫൦