Loading...
ധിക്കാരികളായ ജനങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായുള്ള ദുആ (സൂറത്ത് മാഇദ)
Language: Malayalam
فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ
ഫഫ്റുഖ് ബൈനനാ വ ബൈനൽ ഖൗമിൽ ഫാസിഖീൻ.
(൨൫) അതുകൊണ്ട് ഞങ്ങൾക്കും ഈ ധിക്കാരികളായ ജനങ്ങൾക്കുമിടയിൽ നീ വേർതിരിവുണ്ടാക്കേണമേ.
Reference: സൂറ അൽ-മാഇദ ൫:൨൫