Loading...
ജീവിതമാർഗ്ഗത്തിനായുള്ള ദുആ (സൂറത്ത് മാഇദ)
Language: Malayalam
وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ
വർസുഖ്നാ വ അന്ത ഖൈറുർ റാസിഖീൻ.
ഞങ്ങൾക്ക് നീ ആഹാരം നൽകേണമേ. നീ ആഹാരം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ.
Reference: സൂറ അൽ-മാഇദ ൫:൧൧൪