Loading...
Language: Malayalam
لَئِنْ آتَيْتَنَا صَالِحًا لَّنَكُونَنَّ مِنَ الشَّاكِرِينَ
ലഇൻ ആതയ്തനാ സ്വാലിഹൻ ലനകൂനന്ന മിനശ്ശാകിരീൻ.
നീ ഞങ്ങൾക്ക് ഒരു സൽസന്താനത്തെ നൽകുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
Reference: സൂറ അൽ-അഅ്റാഫ് ൭:൧൮൯