Loading...
Language: Malayalam
لَئِنْ أَنجَيْتَنَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ
ലഇൻ അൻജയ്തനാ മിൻ ഹാദിഹീ ലനകൂനന്ന മിനശ്ശാകിരീൻ.
ഇതിൽ നിന്ന് നീ ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
Reference: സൂറ യൂനുസ് ൧൦:൨൨