Loading...
Language: Malayalam
بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
ബിസ്മില്ലാഹി മജ്റീഹാ വ മുർസാഹാ ഇന്ന റബ്ബീ ലഗഫൂറുർ റഹീം.
അല്ലാഹുവിൻ്റെ പേരിലാകുന്നു ഇതിൻ്റെ ഓട്ടവും നിർത്തലുമെല്ലാം. തീർച്ചയായും എൻ്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Reference: സൂറ ഹൂദ് ൧൧:൪൧