Loading...
Language: Malayalam
فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
ഫാത്വിറസ്സമാവാതി വൽ അർദ്വി അന്ത വലിയ്യീ ഫിദ്ദുൻയാ വൽ ആഖിറ, തവഫ്ഫനീ മുസ്ലിമൻ വ അൽഹിഖ്നീ ബിസ്സ്വാലിഹീൻ.
(൧൦൧) എൻ്റെ രക്ഷിതാവേ, നീ എനിക്ക് ആധിപത്യത്തിൽ നിന്ന് (ഒരംശം) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, ഇഹലോകത്തും പരലോകത്തും നീ എൻ്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ.
Reference: സൂറ യൂസുഫ് ൧൨:൧൦൧