Loading...
Language: Malayalam
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا
വ ഇന്നീ ഖിഫ്തുൽ മവാലിയ മിൻ വറാഈ വ കാനതിംറഅതീ ആഖിറൻ ഫഹബ് ലീ മിൻ ലദുൻക വലിയ്യാ.
തീർച്ചയായും എനിക്ക് പിന്നാലെ വരാനുള്ള ബന്ധുക്കളെപ്പറ്റി എനിക്ക് ഭയമാകുന്നു. എൻ്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിൻ്റെ അടുക്കൽ നിന്ന് നീ എനിക്കൊരു അനന്തരാവകാശിയെ നൽകേണമേ.
Reference: സൂറ മർയം ൧൯:൫