Loading...
മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദുആ (റബ്ബിർഹംഹുമാ കമാ റബ്ബയാനീ സ്വഗീറാ)
Language: Malayalam
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
റബ്ബിർ ഹംഹുമാ കമാ റബ്ബയാനീ സ്വഗീറാ.
എൻ്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ.
Reference: സൂറ അൽ-ഇസ്റാഅ് ൧൭:൨൪