Loading...
Language: Malayalam
رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ
റബ്ബി അൻസിൽനീ മുൻസലം മുബാറകാൻ വ അന്ത ഖൈറുൽ മുൻസിലീൻ.
എൻ്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തിൽ എന്നെ നീ ഇറക്കേണമേ. ഇറക്കുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ നീ.
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩:൨൯