Loading...
ഭക്തിയുള്ളവരാകാനുള്ള ദുആ (സൂറത്ത് മുഅ്മിനൂൻ)
Language: Malayalam
رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ
റബ്ബി ഫലാ തജ്അൽനീ ഫിൽ ഖൗമിദ്ദ്വാലിമീൻ.
എൻ്റെ രക്ഷിതാവേ, അക്രമികളായ ഈ ജനതയുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തരുതേ.
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩:൯൪