Loading...
Language: Malayalam
فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ
ഫഫ്തഹ് ബൈനീ വ ബൈനഹും ഫത്ഹൻ വ നജ്ജിനീ വമൻ മഇയ മിനൽ മുഅ്മിനീൻ.
(൧൧൮) അതിനാൽ എനിക്കും അവർക്കുമിടയിൽ നീ ഒരു തീർപ്പുണ്ടാക്കുകയും, എന്നെയും എൻ്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.
Reference: സൂറ അശ്ശുഅറാഅ് ൨൬:൧൧൮