Loading...
Language: Malayalam
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
റബ്ബനാ വ അദ്ഖിൽഹും ജന്നാതി അദ്നിനില്ലതീ വഅദ്ത്തഹും വമൻ സ്വലഹ മിൻ ആബാഇഹിം വ അസ്വാജിഹിം വ ദുർരിയ്യാതിഹിം, ഇന്നക അന്തൽ അസീസുൽ ഹകീം.
(൮) ഞങ്ങളുടെ രക്ഷിതാവേ, അവർക്കുവേണ്ടി നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ അവരെയും അവരുടെ പിതാക്കൾ, ഇണകൾ, സന്താനങ്ങൾ എന്നിവരിൽ നിന്ന് സദ്വൃത്തരായവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
Reference: സൂറ ഗാഫിർ ൪൦:൮