Loading...
Language: Malayalam
إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ
ഇന്നീ ഉദ്തു ബിറബ്ബീ വ റബ്ബികും മിൻ കുല്ലി മുതകബ്ബിരിൻ ലാ യുഅ്മിനു ബി യൗമിൽ ഹിസാബ്.
(൨൭) വിചാരണയുടെ ദിനത്തിൽ വിശ്വാസമില്ലാത്ത എല്ലാ അഹങ്കാരികളിൽ നിന്നും എൻ്റെയും നിങ്ങളുടെയും രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു.
Reference: സൂറ ഗാഫിർ ൪൦:൨൭