Loading...
Language: Malayalam
وَأُفَوِّضُ أَمْرِي إِلَى اللَّهِ ۚ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ
വ ഉഫവ്വിദു അംരീ ഇലല്ലാഹി ഇന്നല്ലാഹ ബസ്വീറുൻ ബിൽ ഇബാദ്.
(൪൪) എൻ്റെ കാര്യം ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു. തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
Reference: സൂറ ഗാഫിർ ൪൦:൪൪