Loading...
Language: Malayalam
رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ
റബ്ബിബ്നി ലീ ഇന്ദക ബൈതൻ ഫിൽജന്നതി.
(൧൧) എൻ്റെ രക്ഷിതാവേ, എനിക്ക് നീ നിൻ്റെ അടുത്തു സ്വർഗത്തിൽ ഒരു ഭവനം പണിതുതരേണമേ. ഫിർഔനിൽ നിന്നും അവൻ്റെ നടപടിയിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ.
Reference: സൂറ അത്തഹ്രീം ൬൬:൧൧