Loading...
സത്യനിഷേധികൾക്കെതിരെയുള്ള ദുആ (സൂറത്ത് നൂഹ്)
Language: Malayalam
رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا
റബ്ബി ലാ തദർ അലൽ അർദ്വി മിനൽ കാഫിരീന ദയ്യാറാ.
(൨൬) എൻ്റെ രക്ഷിതാവേ, സത്യനിഷേധികളിൽ പെട്ട ഒരുത്തനെയും നീ ഭൂമിയിൽ വിട്ടേക്കരുതേ.
Reference: സൂറ നൂഹ് ൭൧:൨൬