Loading...
Language: Malayalam
അബ്ദുല്ല ബിൻ അംറ് ബിൻ ആസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ ദൂതൻ (ﷺ) പറഞ്ഞു: "നോമ്പുകാരൻ തൻ്റെ നോമ്പ് തുറക്കുമ്പോൾ നടത്തുന്ന പ്രാർത്ഥനകൾ നിരസിക്കപ്പെടുകയില്ല."
Reference: ഇബ്നു ഹജർ (ഹസൻ). അൽ-ഫുതൂഹാത്തുർ റബ്ബാനിയ്യ ൪/൩൪൨