Loading...
Language: Malayalam
അല്ലാഹു പറയുന്നു:
أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ
അന്നീ മസ്സനിയദ്ദുർറു വഅൻത അർഹമുർറാഹിമീൻ.
(൮൩) എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച് ഏറ്റവും മഹാകാരുണികനാണല്ലോ.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൮൩