Loading...
Language: Malayalam
അല്ലാഹു പറയുന്നു:
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
റബ്ബി ഹബ് ലീ മില്ലദുൻക ദുർരിയ്യതൻ ത്വയ്യിബതൻ ഇന്നക സമ്ഈഉദ്ദുആഅ്.
(൩൮) എൻ്റെ രക്ഷിതാവേ, നിൻ്റെ പക്കൽ നിന്ന് എനിക്ക് നീ ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ.
Reference: സൂറ ആലു ഇമ്രാൻ ൩:൩൮