Loading...
Language: Malayalam
അല്ലാഹു പറയുന്നു:
رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ
റബ്ബി ലാ തദർനീ ഫർദൻ വഅൻത ഖൈറുൽ വാരിസീൻ.
(൮൯) എൻ്റെ രക്ഷിതാവേ, നീ എന്നെ ഏകനായി വിടരുതേ. നീയാണല്ലോ അനന്തരാവകാശികളിൽ ഏറ്റവും ഉത്തമൻ.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൮൯