Loading...
Language: Malayalam
فَاللَّـهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ
ഫല്ലാഹു ഖൈറുൻ ഹാഫിദാൻ, വ ഹുവ അർഹമുർ റാഹിമീൻ.
എന്നാൽ കാത്തുരക്ഷിക്കുന്നവൻ എന്ന നിലയിൽ അല്ലാഹുവാണ് ഏറ്റവും ഉത്തമൻ. അവൻ കാരുണികരിൽ വെച്ച് ഏറ്റവും വലിയ കാരുണികനാകുന്നു.
Reference: സൂറ യൂസുഫ് ൧൨:൬൪