Loading...
Language: Malayalam
فَصَبْرٌ جَمِيلٌ ۖ عَسَى اللَّـهُ أَن يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ
ഫസ്വ്റുൻ ജമീൽ, അസല്ലാഹു അൻ യഅ്തിയനീ ബിഹിം ജമീആ, ഇന്നഹൂ ഹുവൽ അലീമുൽ ഹകീം.
(൮൩) അതിനാൽ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. അവരെല്ലാവരെയും അല്ലാഹു എൻ്റെ അടുത്ത് കൊണ്ടുവന്നുതന്നേക്കാം. തീർച്ചയായും അവൻ സർവ്വജ്ഞനും യുക്തിമാനുമാകുന്നു.
Reference: സൂറ യൂസുഫ് ൧൨:൮൩