Loading...
Language: Malayalam
യൂസുഫ് നബിയെയും സ്ത്രീകളെയും കുറിച്ച് അല്ലാഹു പറയുന്നു:
رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ
റബ്ബിസ്സിജ്നു അഹബ്ബു ഇലയ്യ മിമ്മാ യദ്ഊനനീ ഇലൈഹി, വ ഇല്ലാ തസ്വ്രിഫ് അന്നീ കൈദഹുന്ന അസ്ബു ഇലൈഹിന്ന വ അകും മിനൽ ജാഹിലീൻ.
(൩൩) എൻ്റെ രക്ഷിതാവേ, ഇവർ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനേക്കാൾ എനിക്കിഷ്ടം ജയിലിൽ കിടക്കുന്നതാണ്. ഇവരുടെ കുതന്ത്രം എന്നിൽ നിന്ന് നീ തിരിച്ചുവിടാത്ത പക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കാം. ഞാൻ വിവരദോഷികളുടെ കൂട്ടത്തിൽ പെട്ടുപോവുകയും ചെയ്യും.
Reference: സൂറ യൂസുഫ് ൧൨:൩൩