Loading...
Language: Malayalam
അദ്ദേഹത്തിൻ്റെ പ്രാർത്ഥനയെ കുറിച്ച് അല്ലാഹു പറയുന്നു:
رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾ وَيَسِّرْ لِي أَمْرِي ﴿٢٦﴾ وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾ يَفْقَهُوا قَوْلِي ﴿٢٨﴾
റബ്ബിശ്റഹ് ലീ സ്വദ്രീ, വയസ്സിർ ലീ അംരീ, വഹ്ലുൽ ഉഖ്ദതം മില്ലിസാനീ, യഫ്ഖഹൂ ഖൗലീ.
(൨൫) എൻ്റെ രക്ഷിതാവേ, എനിക്ക് നീ എൻ്റെ മനസ്സ് വിശാലമാക്കിത്തരേണമേ. (൨൬) എനിക്ക് എൻ്റെ കാര്യം നീ എളുപ്പമാക്കിത്തരികയും ചെയ്യേണമേ. (൨൭) എൻ്റെ നാവിലെ കെട്ട് നീ അഴിച്ചുതരേണമേ. (൨൮) അവർ എൻ്റെ സംസാരം മനസ്സിലാക്കുവാൻ വേണ്ടി.
Reference: സൂറ ത്വാഹാ ൨൦: ൨൫-൨൮