Loading...
Language: Malayalam
മൂസാ നബിയെ കുറിച്ച് അല്ലാഹു പറയുന്നു:
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي
റബ്ബി ഇന്നീ ളലംതു നഫ്സീ ഫഗ്ഫിർ ലീ.
(൧൬) എൻ്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ.
Reference: സൂറ അൽ-ഖസ്വസ് ൨൮:൧൬