Loading...
Language: Malayalam
മൂസാ നബിയെ കുറിച്ച് അല്ലാഹു പറയുന്നു:
رَبِّ بِمَا أَنْعَمْتَ عَلَيَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ
റബ്ബി ബിമാ അൻഅംത അലയ്യ ഫലൻ അകൂന ദഹീറൽ ലിൽമുജ്രിമീൻ.
(൧൭) എൻ്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം ചെയ്തതു കൊണ്ട് ഞാനൊരിക്കലും കുറ്റവാളികൾക്ക് സഹായം ചെയ്യുന്നവനാകുകയില്ല.
Reference: സൂറ അൽ-ഖസ്വസ് ൨൮:൧൭