Loading...
Language: Malayalam
അബൂ ഹുറൈറ (റ) നിവേദനം: കടുത്ത വിപത്തുകളിൽ നിന്നും, നാശത്തിൽ അകപ്പെടുന്നതിൽ നിന്നും, ദുഷിച്ച വിധിയിൽ നിന്നും, ശത്രുക്കളുടെ ദുഷിച്ച സന്തോഷത്തിൽ നിന്നും അല്ലാഹുവിൻ്റെ റസൂൽ (സ) അല്ലാഹുവിനോട് അഭയം തേടാറുണ്ടായിരുന്നു.
Reference: ബുഖാരി: ൬൩൪൭