Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ) പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ സവാലി നിഅ്മതിക, വ തഹവ്വുലി ആഫിയതിക, വ ഫുജാഅതി നിഖ്മതിക, വ ജമീഇ സഖതിക്.
അല്ലാഹുവേ, നിൻ്റെ അനുഗ്രഹം നീങ്ങിപ്പോകുന്നതിൽ നിന്നും, നിൻ്റെ സംരക്ഷണം മാറിപ്പോകുന്നതിൽ നിന്നും, നിൻ്റെ പെട്ടെന്നുള്ള ശിക്ഷയിൽ നിന്നും, നിൻ്റെ എല്ലാ കോപത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: മുസ്ലിം: 2739