Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ شَرِّ مَا عَمِلْتُ، وَمِنْ شَرِّ مَا لَمْ أَعْمَلْ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ശർറി മാ അമിൽതു വ മിൻ ശർറി മാ ലം അഅ്മൽ.
അല്ലാഹുവേ, ഞാൻ ചെയ്തതിൻ്റെ തിന്മയിൽ നിന്നും, ഞാൻ ചെയ്യാത്തതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: മുസ്ലിം: 2716