Loading...
Language: Malayalam
നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى، وَالتُّقَى، وَالْعَفَافَ، وَالْغِنَى
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ഹുദാ, വത്തുഖാ വൽ അഫാഫ വൽ ഗിനാ.
അല്ലാഹുവേ, ഞാൻ നിന്നോട് നേർവഴിയും, തിന്മകളിൽ നിന്നുള്ള സംരക്ഷണവും, സദാചാരവും, സ്വയംപര്യാപ്തതയും ചോദിക്കുന്നു.
Reference: മുസ്ലിം: 2721