Loading...
മാർഗദർശനത്തിനും സ്ഥിരതയ്ക്കും വേണ്ടി അല്ലാഹുവിനോട് ചോദിക്കുന്ന ദുആ
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു:
اَللَّهُمَّ اهْدِنِيْ وَسَدِّدْنِي
അല്ലാഹുമ്മഹ്ദിനീ വ സദ്ദിദ്നീ.
അല്ലാഹുവേ, എന്നെ നീ നേർവഴിയിലാക്കുകയും എന്നെ നീ സ്ഥിരപ്പെടുത്തുകയും ചെയ്യേണമേ.
Reference: മുസ്ലിം: 2725