Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ഹുദാ വസ്സദാദ്.
അല്ലാഹുവേ, ഞാൻ നിന്നോട് നേർവഴിയും സ്ഥിരതയും ചോദിക്കുന്നു. അലി (റ) വിനോട് നബി (സ) ഇപ്രകാരം പറഞ്ഞു: 'നീ നേർവഴിയെക്കുറിച്ച് ഓർക്കുമ്പോൾ നേർവഴിയെ മനസ്സിൽ കരുതുക, നീ സ്ഥിരതയെക്കുറിച്ച് ചിന്തിക്കുമ്പോൾ അമ്പിൻ്റെ നേർരേഖയെ മനസ്സിൽ കരുതുക.'
Reference: മുസ്ലിം: 2725