Loading...
Language: Malayalam
اَللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ وَبَارِكْ لَهُ فِيمَا أَعْطَيْتَهُ
അല്ലാഹുമ്മ അക്സിർ മാലഹൂ വ വലദഹൂ വ ബാരിക് ലഹൂ ഫീമാ അഅ്ത്വയ്തഹൂ.
അല്ലാഹുവേ, അവൻ്റെ സമ്പത്തും മക്കളും നീ വർദ്ധിപ്പിക്കേണമേ, അവന് നീ നൽകിയതിലെല്ലാം അവന് നീ അനുഗ്രഹം ചൊരിയേണമേ. അനസ് (റ) നിവേദനം: എൻ്റെ മാതാവ് പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ (സ)! താങ്കളുടെ സേവകനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.' അപ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചു: (മുകളിൽ പറഞ്ഞ ദുആ).
Reference: ബുഖാരി: 6344