Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു, കടുത്ത പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളുടെ ദുആ ഇപ്രകാരമാണ്:
اَللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِيْ كُلَّهُ لَا إِلَهَ إِلاَّ أَنْتَ
അല്ലാഹുമ്മ റഹ്മതക അർജൂ ഫലാ തകിൽനീ ഇലാ നഫ്സീ തർഫത അയ്നിൻ, വ അസ്വ്ലിഹ് ലീ ശഅ്നീ കുല്ലഹൂ, ലാ ഇലാഹ ഇല്ലാ അൻത.
അല്ലാഹുവേ, നിൻ്റെ കാരുണ്യമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ കണ്ണിമവെട്ടുന്ന സമയം പോലും എന്നെ എൻ്റെ സ്വന്തം കാര്യത്തിന് നീ വിട്ടുതരേല്ലേ. എൻ്റെ കാര്യങ്ങളെല്ലാം എനിക്ക് നീ നന്നാക്കിത്തരേണമേ. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
Reference: ഹസൻ. അബൂ ദാവൂദ്: 5090