Loading...
Language: Malayalam
ഖുതുബ് ഇബ്നു മാലിക് (റ) നിവേദനം: നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ وَالْأَدْوَاءِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ മുൻകറത്തിൽ അഖ്ലാഖി വൽ അഅ്മാലി വൽ അഹ്വാഇ വൽ അദ്വാഇ.
അല്ലാഹുവേ, ചീത്ത സ്വഭാവങ്ങളിൽ നിന്നും, മോശമായ കർമ്മങ്ങളിൽ നിന്നും, ദുഷിച്ച ഇച്ഛകളിൽ നിന്നും, ഭയാനകമായ രോഗങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. മിശ്കാത്ത്: 2405