Loading...
Language: Malayalam
യൂനുസ് നബി (അ) ഇപ്രകാരം പ്രാർത്ഥിച്ചു -
لَا إِلَهَ إِلَّآ أَنتَ سُبْحٰنَكَ إِنِّى كُنْتُ مِنَ الظّٰلِمِينَ
ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനദ്-ളാലിമീൻ
നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല, നിനക്കാകുന്നു സർവ്വ സ്തുതിയും. തീർച്ചയായും ഞാൻ അതിക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു. ഏത് മുസ്ലിമും ഈ രീതിയിൽ (അല്ലാഹുവിനെ) വിളിക്കുമ്പോഴെല്ലാം അല്ലാഹു അവന് ഉത്തരം നൽകുന്നു.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൫൦൫