Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ) ഒരു പ്രാർത്ഥന ഇപ്രകാരമായിരുന്നു:
اَللَّهُمَّ إِنَّا نَسْأَلُكَ مُوْجِبَاتِ رَحْمَتِكَ وَعَزَائِمَ مَغْفِرَتِكَ وَالسَّلَامَةَ مِنْ كُلِّ إِثْمٍ وَالْغَنِيْمَةَ مِنْ كُلِّ بِرٍّ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ بِعَوْنِكَ مِنَ النَّارِ
അല്ലാഹുമ്മ ഇന്നാ നസ്അലുക മൂജിബാതി റഹ്മതിക, വ അസാഇമ മഗ്ഫിറതിക, വസ്സലാമത മിൻ കുല്ലി ഇസ്മിൻ, വൽ ഗനീമത മിൻ കുല്ലി ബിർറിൻ, വൽ ഫൗസ ബിൽ ജന്നതി, വ ന്നജാത ബി ഔനിക മിനന്നാർ.
അല്ലാഹുവേ! നിൻ്റെ കാരുണ്യം നിർബന്ധമാക്കുന്ന കാര്യങ്ങളും, നിൻ്റെ പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളും, എല്ലാ പാപങ്ങളിൽ നിന്നുമുള്ള സംരക്ഷണവും, എല്ലാ പുണ്യകർമ്മങ്ങളിൽ നിന്നുമുള്ള നേട്ടവും, സ്വർഗ്ഗം ലഭിച്ചുകൊണ്ടുള്ള വിജയവും, നിൻ്റെ സഹായത്താൽ നരകത്തിൽ നിന്നുള്ള മോചനവും ഞാൻ നിന്നോട് ചോദിക്കുന്നു.
Reference: ഹസൻ (അർനാഊത്) . അൽ-അദ്കാർ ൧/൩൪൦