Loading...
Language: Malayalam
ആഇശ (റ) നിവേദനം, അവർ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ اجْعَلْ أَوْسَعَ رِزْقِكَ عَلَيَّ عِنْدَ كِبَرِ سِنِّيْ وَانْقِطَاعِ عُمُرِيْ
അല്ലാഹുമ്മജ്അൽ ഔസഅ രിസ്ഖിക അലയ്യ ഇൻദ കിബരി സിന്നീ വൻഖിത്വാഇ ഉമുരീ.
അല്ലാഹുവേ, എൻ്റെ വാർദ്ധക്യത്തിലും എൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളിലും നിൻ്റെ ഉപജീവനത്തെ എനിക്ക് ഏറ്റവും സമൃദ്ധമാക്കേണമേ.
Reference: സ്വഹീഹ് (സുയൂത്വി). ജാമിഉസ്സഗീർ: ൧൪൮൫