Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം: നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَارِ السُّوْءِ فِي دَارِ الْمُقَامَةِ فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ജാരിസ്സൂഇ ഫീ ദാറിൽ മുഖാമഹ്, ഫഇന്ന ജാറൽ ബാദിയതി യതഹവ്വൽ.
അല്ലാഹുവേ! വഴിതെറ്റിക്കുന്ന (ദുസ്വാധീനം ചെലുത്തുന്ന) മോശം അയൽക്കാരനിൽ നിന്നും തീർച്ചയായും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ഹസൻ (അൽബാനി). സ്വഹീഹുൽ ജാമിഅ്: ൧൨൯൦