Loading...
Language: Malayalam
അനസ് ഇബ്നു മാലിക് (റ) നിവേദനം: നബി (സ) ഈ പ്രാർത്ഥനകൾ ചൊല്ലാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَقَلْبٍ لَا يَخْشَعُ وَدُعَاءٍ لَا يُسْمَعُ وَنَفْسٍ لَا تَشْبَعُ اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ هَؤُلَاءِ الْأَرْبَعِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ഇൽമിൻ ലാ യൻഫഉ, വ ഖൽബിൻ ലാ യഖ്ശഉ, വ ദുആഇൻ ലാ യുസ്മഉ, വ നഫ്സിൻ ലാ തശ്ബഉ. അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ഹാഉലാഇൽ അർബഅ്.
അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, ഉത്തരം നൽകപ്പെടാത്ത പ്രാർത്ഥനയിൽ നിന്നും, സംതൃപ്തി അടയാത്ത മനസ്സിനിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, ഈ നാല് കാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. നസാഇ: 5470