Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ يَوْمِ السُّوْءِ وَمِنْ لَيْلَةِ السُّوْءِ وَمِنْ سَاعَةِ السُّوْءِ وَمِنْ صَاحِبِ السُّوْءِ وَمِنْ جَارِ السُوْءِ فِي دَارِ الْمُقَامَةِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ യൗമിസ്സൂഇ, വ മിൻ ലൈലതിസ്സൂഇ, വ മിൻ സാഅതിസ്സൂഇ, വ മിൻ സ്വാഹിബിസ്സൂഇ, വ മിൻ ജാരിസ്സൂഇ ഫീ ദാറിൽ മുഖാമഹ്.
അല്ലാഹുവേ, ഒരു മോശം ദിവസത്തിൽ നിന്നും, ഒരു മോശം രാത്രിയിൽ നിന്നും, ഒരു മോശം സമയത്തിൽ നിന്നും, ഒരു മോശം കൂട്ടുകാരനിൽ നിന്നും, എൻ്റെ സ്ഥിരതാമസസ്ഥലത്തുള്ള മോശം അയൽക്കാരനിൽ നിന്നും തീർച്ചയായും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ഹസൻ (അൽബാനി). സ്വഹീഹുൽ ജാമിഅ്: ൧൨൯൯